ലോട്ടറി കച്ചവടക്കാരന്‍ തലക്കടിയേറ്റ് മരിച്ചനിലയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: ലോട്ടറി കച്ചവടക്കാരനെ കടത്തിണ്ണയില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കലൂര്‍ ആസാദ് റോഡിലെ കടത്തിണ്ണയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പരമന്‍(72) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപത്തായി  ഇഷ്ടികയും ഇളനീരും കണ്ടെത്തി.  ഇവ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു.

ആസാദ് റോഡിലെ ചേരാത്രിക്കാവ്  ക്ഷേത്രത്തിനെതിര്‍വശത്തുള്ള കടത്തിണ്ണയിലാണ് മൃതദേഹം കാണപ്പെട്ടത്. പരമന്‍ സ്ഥിരമായി ഇതേ കടത്തിണ്ണയിലായിരുന്നു കിടന്നുറങ്ങാറുള്ളത്. അവിവാഹിതനാണ്. ഇയാള്‍ക്ക് കാഴ്ചശക്തിക്ക് കുറവുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

ലോട്ടറി കച്ചവടക്കാരന്‍ തലക്കടിയേറ്റ് മരിച്ചനിലയില്‍ ആസാദ് റോഡിലെ വൈലോപ്പിള്ളി ലെയിനിലാണ് പരമന്റെ വീട്.  എന്നാല്‍
സ്വത്ത് ഭാഗം വെച്ചു പിരിഞ്ഞതിനു ശേഷം പരമന്‍ വീട്ടില്‍ പോകാതെ സ്ഥിരമായി  കടത്തിണ്ണയില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. നോര്‍ത്ത് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.  കൊച്ചിയില്‍ മുമ്പും ഇത്തരത്തില്‍ റിപ്പര്‍ മോഡല്‍ ആക്രണമുണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
മഅ്ദനിക്ക് നീതി ലഭ്യമാക്കുന്നവര്‍ക്ക് ലോകസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുടെ പിന്തുണ

Keywords:  Lottery ticket seller dies in Kochi, attack, House, Police, Case, Natives, Obituary, Kerala, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia