റോം: ഇറ്റലി കപ്പല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 232 ആയി. സോമാലി കുടിയേറ്റക്കാരുമായി യാത്രചെയ്ത കപ്പല്‍ തകര്‍ന്നാണ് ദുരന്തമുണ്ടായത്. കഴിഞ്ഞ ദിവസം മുങ്ങല്‍ വിദഗ്ദ്ധര്‍ 38 മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് മരണസംഖ്യ 232 ആയി ഉയര്‍ന്നത്.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ (തിങ്കളാഴ്ച) രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്. മോശം കാലാവസ്ഥയും കടലിന്റെ പ്രക്ഷുബ്ദാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
518 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 155 പേര്‍ രക്ഷപ്പെട്ടു. ലാമ്പെഡൂസ ഐലന്റിന് സമീപത്തെത്തിയ കപ്പലിന്റെ എഞ്ചിന്‍ തകര്‍ന്നതാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. കടന്നുപോകുന്ന മറ്റ് കപ്പലുകളുടെ ശ്രദ്ധയാകര്‍ഷിക്കാനായി ചിലര്‍ കപ്പലില്‍ തീകത്തിച്ചു. തുടര്‍ന്ന് തീ ഡക്കിലേയ്ക്ക് വ്യാപിക്കുകയും അഗ്‌നിബാധ ഭയന്ന് കപ്പലിലുണ്ടായിരുന്നവര്‍ ഒരു വശത്തേയ്ക്ക് നീങ്ങുകയും ചെയ്തു. യാത്രക്കാരുടെ ഭാരം മുഴുവന്‍ ഒരു ഭാഗത്തേയ്ക്ക് മാറിയതോടെ കപ്പല്‍ ആഴക്കടലില്‍ മുങ്ങിത്താഴുകയായിരുന്നു.
SUMMARY: Rome: The official death toll in last week's capsizing of a boat carrying Eritrean and Somali migrants rose to 232 Monday after divers managed to recover another 38 bodies from the sunken vessel, Italian authorities said.
Keywords: Italy, Italy death toll, Italy migrant boat, Death toll, Lampedusa, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.