ഇറാഖില്‍ സുരക്ഷാ സേനയുടെ ആക്രമണം; 28 മരണം

 


ബഗ്ദാദ്: (www.kvartha.com 10.05.2014) ഇറാഖില്‍ സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ 28 പേര്‍ മരിച്ചു, 28 പേര്‍ക്ക് പരിക്കേറ്റു. 16 സാധാരണക്കാരും 12 സര്‍ക്കാര്‍ വിരുദ്ധ പോരാളികളുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.

ഇറാഖില്‍ സുരക്ഷാ സേനയുടെ ആക്രമണം; 28 മരണം
File Photo
വെള്ളിയാഴ്ച അല്‍ഖായിദ വിഭാഗമായ ഐ.എസ്.ഐ.എല്ലിന്റെ നിയന്ത്രണത്തിലുള്ള ഫലുജാ നഗരത്തിലാണ് സുരക്ഷാ സേനയുടെ ആക്രമണം ഉണ്ടായത്. ഇറാഖ് സൈന്യവും തീവ്രവാദ വിരുദ്ധ സേനയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഒരു മുന്നറിയിപ്പു നല്‍കാതെ നഗരത്തലെ നാലു ഭാഗങ്ങളിലും ആക്രമണം നടത്തുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
മൂവാറ്റുപുഴയില്‍ ലോറി നിയന്ത്രണം വിട്ട് കാറുകളിലിടിച്ചു; രണ്ട് മരണം

Keywords:  Iraq, Launched, Large Scale Military Operation, Regain Control, City, Falluja, Anti-government, Defense Ministry, Iraq launches offensive in Falluja, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia