ഇറാഖ് മുന്‍ വൈസ് പ്രസിഡന്റിന് വധശിക്ഷ; സ്ഫോടനങ്ങളില്‍ 92 പേര്‍ കൊല്ലപ്പെട്ടു
Sep 10, 2012, 12:30 IST
ബാഗ്ദാദ്: ഇറാഖ് മുന്‍ വൈസ് പ്രസിഡന്റ് തരീഖ് അല്‍ ഹഷേമിയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. വിധിപ്രഖ്യാപനമുണ്ടായി മണിക്കൂറുകള്‍ക്കകം ഇറാഖിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 99 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ ഷിയ വിശ്വാസികള്‍ക്കെതിരെ ആക്രമണം നടത്തുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തതിനാണ് വധശിക്ഷ. ഇദ്ദേഹത്തിന്റെ അനുയായികളേയും വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെയാണ് വധശിക്ഷ പ്രഖ്യാപിച്ചത്. തുടര്‍ന്ന് 13 നഗരങ്ങളിലുണ്ടായ ബോംബാക്രമണങ്ങളിലാണ് 99 പേര്‍ കൊല്ലപ്പെട്ടത്. 2005മുതല്‍ 2011 വരെ രാജ്യത്തെ ഷിയ വിശ്വാസികളെ കൊലപ്പെടുത്തിയതിനാണ് ശിക്ഷ.
ഞായറാഴ്ച ഉച്ചയോടെയാണ് വധശിക്ഷ പ്രഖ്യാപിച്ചത്. തുടര്‍ന്ന് 13 നഗരങ്ങളിലുണ്ടായ ബോംബാക്രമണങ്ങളിലാണ് 99 പേര്‍ കൊല്ലപ്പെട്ടത്. 2005മുതല്‍ 2011 വരെ രാജ്യത്തെ ഷിയ വിശ്വാസികളെ കൊലപ്പെടുത്തിയതിനാണ് ശിക്ഷ.
SUMMERY: Baghdad: An Iraqi court on Sunday sentenced fugitive Sunni Vice President Tariq al-Hashemi and his aide to death in absentia over terror charges, official television reported.
Keywords: World, Obituary, Bomb blasts, Iraq, death sentence, Vice President, Tariq Al-Hashemi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.