സൗദി മാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ ഇന്ത്യക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
Feb 13, 2014, 02:00 IST
അസിര്‍(സൗദി അറേബ്യ): മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് സമീപം ഇന്ത്യക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. മുഹമ്മദ് ഖലീല്‍ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകശ്രമമോ അക്രമസംഭവങ്ങളോ ഉണ്ടായതിന്റെ തെളിവുകള്‍ ലഭ്യമായിട്ടില്ല. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമീക നിഗമനം.
SUMMARY: An Indian man was found dead at a sewage site in Saudi Arabia and police said they believed no criminal act was involved in the death.
Keywords: Saudi Arabia, Indian, Found dead, Sewage site,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.