നൈജീരിയന്‍ പട്ടണത്തില്‍ തീവ്രവാദികള്‍ അഴിഞ്ഞാടി: 5 പേര്‍ കൊല്ലപ്പെട്ടു

 


ജോസ്: നൈജീരിയന്‍ പട്ടണമായ കുക്കയില്‍ ഞായറാഴ്ച പുലര്‍ച്ചെ മുന്നൂറോളം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കി. ഞായറാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

പ്ലാറ്റു സംസ്ഥാനത്തെ ചെറു ഗ്രാമമാണ് കുക്ക. ഇവിടെ ക്രിസ്തുമതാനുയായികളും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ദശകങ്ങള്‍ പഴക്കമുള്ള നൈജീരിയന്‍ ആഭ്യന്തര കലാപത്തില്‍ ഇതുവരെ പതിനായിരത്തിലേറെ ജീവനുകളാണ് പൊലിഞ്ഞത്.

നൈജീരിയന്‍ പട്ടണത്തില്‍ തീവ്രവാദികള്‍ അഴിഞ്ഞാടി: 5 പേര്‍ കൊല്ലപ്പെട്ടു ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY: Jos: Some 300 gunmen stormed a mostly Christian village in central Nigeria on Sunday, killing five people and burning scores of homes, police said.

Keywords: Nigeria, gunmen, Boko Haram, Fulani-Hausa ethnic group, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia