ന്യൂഡല്‍ഹി: കഴിഞ്ഞ ആഗസ്റ്റില്‍ ആത്മഹത്യ ചെയ്ത എയര്‍ഹോസ്റ്റസ് ഗീതിക ശര്‍മ്മയുടെ മാതാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ അശോക് വിഹാര്‍ ഏരിയയിലെ വസതിയില്‍ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിനും മകനും ഒപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
മരണത്തെക്കുറിച്ച് പോലീസ് പ്രാഥമീക അന്വേഷണം നടത്തിവരികയാണ്. അവരെ ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണം വ്യക്തമല്ല.
അശോക് വിഹാറിലെ ഇതേ വസതിയില്‍ വച്ചായിരുന്നു ഇവരുടെ മകള്‍ ഗീതിക ശര്‍മ്മ ആത്മഹത്യ ചെയ്തത്. മുന്‍ ഹരിയാന മന്ത്രി ഗോപാല്‍ കണ്ടയും തന്റെ സുഹൃത്ത് അരുണ ഛദ്ദയുമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ഗീതിക ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇരുവരേയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഗോപാല്‍ കണ്ടയും ഗീതികയും തമ്മില്‍ മുന്‍പ് പ്രണയത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
SUMMERY: New Delhi: In a shocking development, former air hostess Geetika Sharma’s mother committed suicide at her home on Friday.
Keywords: National news, Obituary, Hanging herself, Geetika, Mother, Living, Ashok Vihar, New Delhi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.