മുന്‍ മന്ത്രിയുടെ ആത്മഹത്യാശ്രമം: മനം നൊന്ത ആരാധകന്‍ തൂങ്ങിമരിച്ചു

 


മൈസൂര്‍: കര്‍ണാടക മുന്‍ മന്ത്രിയുടെ ആത്മഹത്യാശ്രമത്തില്‍ മനം നൊന്ത ആരാധകന്‍ തൂങ്ങിമരിച്ചു. മൈസൂര്‍ വിദ്യാരണ്യപുരത്തെ നവീന്‍ കുമാറാ(25) ണ് ജീവനൊടുക്കിയത്.

ബുധനാഴ്ച വീട്ടില്‍ ആളില്ലാത്ത സമയത്താണ് ഫാനില്‍ തൂങ്ങി മരിച്ചത്. വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തൊട്ടടുത്ത ജെ. എസ്. എസ്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

മുന്‍ മന്ത്രിയുടെ ആത്മഹത്യാശ്രമം: മനം നൊന്ത ആരാധകന്‍ തൂങ്ങിമരിച്ചുതാന്‍ ജീവനൊടുക്കുമെന്ന കാര്യം നവീന്‍ കൂട്ടുകാരെ അറിയിച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന വിധവയായ യുവതിയുടെ ആരോപണത്തെ തുടര്‍ന്നാണ് കര്‍ണാടക മുന്‍ മന്ത്രിയും ബി.ജെ.പി. നേതാവുമായ എസ്. എ. രാംദാസ് ആത്മഹത്യയ്‌ക്കേ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി ശ്രീരാംപുരയിലെ ഗസ്റ്റ് ഹൗസ് മുറിയിലെ ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. രാംദാസ് അപ്പോളോ ആശുപത്രയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Related News:
കര്‍ണാടക മുന്‍ മന്ത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചു
SUMMARY: A hardcore fan of former minister S A Ramdas, consternated at the suicide attempt of his idol, allegedly committed suicide by hanging himself at his home. The deceased, identified Navinkumar (25), was a resident of Vidyaranyapuram Extension in the city.

Keywords : National, Obituary, Suicide, Suicide Attempt, Minister, Naveenkumar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia