ഫിലിപ്പീന്‍സില്‍ കനത്തമഴയും വെള്ളപ്പൊക്കവും; മരണം 60 കവിഞ്ഞു

 


ഫിലിപ്പീന്‍സില്‍ കനത്തമഴയും വെള്ളപ്പൊക്കവും; മരണം 60 കവിഞ്ഞു
മനില: ഫിലിപ്പീന്‍സില്‍ കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു. നിരവധിപേരെ കാണാതായിട്ടുണ്ട്. തെക്കന്‍ മിന്‍ഡാഗോയില്‍ മഴയും വെള്ളപ്പൊക്കവും കനത്തനാശനഷ്ടമാണ്‌ വിതച്ചിരിക്കുന്നത്.

English Summery
Manila: Flood in Manila claims 60 more lives. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia