ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് താരം പോള്‍ വോക്കര്‍ കാറപകടത്തില്‍ മരിച്ചു
Dec 1, 2013, 11:30 IST
ലോസ് ആഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടനും ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ചിത്രങ്ങളുടെ താരവുമായ പോള്‍ വോക്കര്‍ (40) കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ലോസ് ആഞ്ചല്‍സിലെ സാന്ത ക്ലാറിറ്റയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്.
സുഹൃത്തിനൊപ്പം തന്റെ സന്നദ്ധ സംഘടനയായ റീച്ച് ഔട്ട് വേള്‍ഡ് വൈഡിന്റെ കാരുണ്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വോക്കര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ സുഹൃത്തും കൊല്ലപ്പെട്ടു.
ഫാസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ ആറുഭാഗങ്ങളിലും തുടര്‍ച്ചയായി അഭിനയിച്ച ഏക താരമായ പോള്‍ വാക്കര്‍ അതിന്റെ ഏഴാം ഭാഗം അഭിനയിച്ചു വരുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. വോക്കറിന്റെ സസ്‌പെന്‍സ് ത്രില്ലര്‍ ഹവേഴ്‌സ് ഡിസംബറില്‍ റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ മരണം.
Keyword s: World, Entertainment, Dead, Car accident, Obituary, 'Fast & Furious' star, Paul Walker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
സുഹൃത്തിനൊപ്പം തന്റെ സന്നദ്ധ സംഘടനയായ റീച്ച് ഔട്ട് വേള്‍ഡ് വൈഡിന്റെ കാരുണ്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വോക്കര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ സുഹൃത്തും കൊല്ലപ്പെട്ടു.
ഫാസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ ആറുഭാഗങ്ങളിലും തുടര്‍ച്ചയായി അഭിനയിച്ച ഏക താരമായ പോള്‍ വാക്കര്‍ അതിന്റെ ഏഴാം ഭാഗം അഭിനയിച്ചു വരുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. വോക്കറിന്റെ സസ്‌പെന്‍സ് ത്രില്ലര്‍ ഹവേഴ്‌സ് ഡിസംബറില്‍ റിലീസ് ചെയ്യാനിരിക്കെയാണ് താരത്തിന്റെ മരണം.
SUMMARY: Santa Clarita: A publicist for actor Paul Walker says the star of the "Fast & Furious" movie series has died in a car crash north of Los Angeles. He was 40. Ame Van Iden says Walker died Saturday afternoon. No further details were released.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.