ഫാക്ടറി കെട്ടിടം തകര്‍ന്ന്‌ ഒരാള്‍ മരിച്ചു; 17ലേറെ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി

 


ഫാക്ടറി കെട്ടിടം തകര്‍ന്ന്‌ ഒരാള്‍ മരിച്ചു; 17ലേറെ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി
ജലന്ദര്‍: ഫാക്ടറി കെട്ടിടം തകര്‍ന്നുവീണ്‌ ഒരാള്‍ മരിക്കുകയും 17ലേറെ പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുകയും ചെയ്തു.

ഞായറാഴ്ച രാത്രിയാണ്‌ അപകടമുണ്ടായത്. ഫോകല്‍ പോയിന്റ് ഏരിയയില്‍ സ്ഥിതിചെയ്യുന്ന ബ്ലാങ്കറ്റ് ഫാക്ടറിയിലാണ്‌ അപകടമുണ്ടായത്. 48 പേരെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തി. 

അഗ്നിശമന സേനാംഗങ്ങളും ദുരിതാശ്വാസ സേനയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. മരണസംഖ്യ ഉയരാനാണ്‌ സാധ്യതയെന്നും റിപോര്‍ട്ടുണ്ട്.

English Summery
Jalandhar: At least 17 people are feared trapped under the debris of a factory building that collapsed in Jalandhar on Sunday night.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia