തിരുവനന്തപുരം: (www.kvartha.com 23.05.2021) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഡോ. ആശ (36) നിര്യാതയായി. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റും മാധ്യമം തിരുവനന്തപുരം യൂനിറ്റ് ന്യൂസ് എഡിറ്ററുമായ കെ പി റെജിയുടെ ഭാര്യയാണ്.
കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ഏറെക്കാലമായി അര്‍ബുദ രോഗത്തിനും ചികില്‍സിച്ച് വരുകയായിരുന്നു. വിവിധ നഴ്‌സിങ് കോളജുകളില്‍ അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു മകനുണ്ട്.
കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ഏറെക്കാലമായി അര്‍ബുദ രോഗത്തിനും ചികില്‍സിച്ച് വരുകയായിരുന്നു. വിവിധ നഴ്‌സിങ് കോളജുകളില്‍ അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു മകനുണ്ട്.
Keywords: News, Death, Obituary, Kerala, State, Thiruvananthapuram, Dr. Asha, Dr. Asha passed away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.