ഡൗണ്‍ ടൗണിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്
May 15, 2013, 05:15 IST
ADVERTISEMENT
അല്‍ ഐന്‍: ഡൗണ്‍ ടൗണിലെ സിഗ്നലിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സിഗ്നല്‍ തെറ്റിച്ച് വാഹനം മുന്പോട്ടെടുത്തതാണ് അപകടകാരണം. എതിരേ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്തുവച്ചുതന്നെ കാറോടിച്ചിരുന്ന 70കാരന് മരിച്ചു. ഇയാള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന ഭാര്യയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍പെട്ട രണ്ടാമത്തെ കാര്‍ ഓടിച്ചിരുന്ന യുവതിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അല്‍ ഐനില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.
SUMMARY: An Arab man was killed and three others injured in a traffic accident that took place near the Downtown area on Monday. According to media reports the accident occurred due to vehicles jumping a red signal.
Keywords: Gulf news, Obituary, Injured, Arab man, Killed, Three others, Injured, Traffic accident, Downtown area, Monday, Media reports, Accident, Occurred, Vehicles, Jumping, Red signal.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.