പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നിലയില്‍ അമ്മയുടേയും കുഞ്ഞിന്റേയും ശരീരങ്ങള്‍ പട്ടികള്‍ തിന്ന നിലയില്‍
Apr 7, 2014, 05:00 IST
കുവൈറ്റ് സിറ്റി: ഏഷ്യന്‍ യുവതിയുടേയും നവജാത ശിശുവിന്റേയും മൃതദേഹങ്ങള്‍ പട്ടികള്‍ തിന്ന നിലയില്‍ കണ്ടെത്തി. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലാണ് മൃതദേഹങ്ങള്‍. അല്‍ സലിബിയയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയതിന് 14 മണിക്കൂര്‍ മുന്‍പാണ് യുവതി മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. ചില സാമൂഹ്യപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്.
SUMMARY: A dead Asian woman and her newborn baby were found partly eaten by wild dogs in Kuwait and police said they were investigating a possible murder.
Keywords: Asian woman, Kuwait, Wild dogs,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.