ADVERTISEMENT
ബാഗ്ദാദ്: ബാഗ്ദാദിലെ ശിയാമേഖലകളിലും തെക്കന്‍ നഗരമായ ബസ്റയിലും 11 സ്ഥലങ്ങളില്‍ ഉണ്ടായ കാര്‍ബോംബ് ആക്രമണങ്ങളില്‍ 34 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാഗ്ദാദില്‍ ഒമ്പത് സ്ഥലത്താണ് ബോംബുകള്‍ പൊട്ടിയത്. ഷിയാ മേഖലകളിലെ ബസ് സ്റ്റോപ്പുകളിലും മാര്‍ക്കറ്റ് മേഖലകളിലും മറ്റുമുണ്ടായ സ്ഫോടനത്തില്‍ 24 പേര് മരിക്കുകയും 112 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബസ്റയില്‍ ബസ് സ്റ്റോപ്പിന് സമീപവും ഹോട്ടലിന് സമീപവുമാണ് സ്ഫോടനം നടന്നത്. സ്ഫോടനങ്ങളില്‍ 10 പേര് മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Summary: A wave of car bombings across Baghdad's Shiite neighborhoods and in the southern city of Basra killed at least 34 people and wounded dozens on Monday, Iraqi officials said.
In the Iraqi capital, nine car bombs went off, striking at bus stops, marketplaces and in the streets of Shiite areas during the busy morning hours, killing 24 people and wounding 112, according to police officials.
In the southern city of Bsara, two car bombs one near a restaurant and the other at a bus stop killed at least 10 people and wounded 27, according to police officials.
Keywords: Iraq blasts, Bsara, Shiite, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.