ADVERTISEMENT
ഇസ്താംബൂള്‍: തുര്‍ക്കിയിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ നാല്പത് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് സാരമായി പരുക്കേറ്റു. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കി നഗരമായ റെയ്ഹാന്ലിയിലാണ് സ്ഫോടനം നടന്നത്.
സിറിയന്‍ നമ്പര്പ്ലേറ്റുകളുളള കാറുകളാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ പ്രവേശിച്ചിച്ചു. കൂടുതല്‍പേര്‍ കൊല്ലപ്പെടാന്‍ ഇടയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവസ്ഥലത്ത് പൊലീസ് തിരച്ചില്‍ തുടരുകയാണ്. സിറിയില്‍ ആഭ്യന്തരകലാപം രൂക്ഷമായതിനാല്‍ ആയിരക്കണക്കിന് ആളുകളാണ് തുര്‍ക്കിയില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഇവരില്‍ മിക്കവരും റെയ്ഹാന്‍ലി നഗരത്തിലൂടെയാണ് തുര്‍ക്കിയിലെത്തുക.
Key Words: Istanbul, Explosions, Turkish town, Syria killed , Reyhanli , Car bombs, Turkey interior minister , Emergency services, Reyhanli border.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.