തൃശൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതരം

 


തൃശൂര്‍: (www.kvartha.com 06.10.2015) വാടാനപ്പള്ളി തൃത്തല്ലൂരില്‍ ഗ്യാസ് സിലണ്ടര്‍ കയറ്റി വന്ന ലോറി കാറിലിടിച്ച് ഒരാള്‍ മരിച്ചു. കോഴിക്കോട് സ്വദേശി സുന്ദരനാണ് (50) മരിച്ചത്.

തൃശൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതരംമൂന്നുപേര്‍ക്ക് ഗുരുതര പരിക്കുണ്ട്. കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
     
Keywords: Thrissur, Accident, gas tanker, Car accident in Thrissur: One died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia