മഹാരാഷ്ട്രയില്‍ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 17 പേര്‍ മ­രിച്ചു

 


മഹാരാഷ്ട്രയില്‍ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 17 പേര്‍ മ­രിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ ബസ് നദിയിലേയ്ക്ക് മറിഞ്ഞ് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ബുല്‍ധന ജില്ലയിലാണ് അപകടം നടന്നത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ് പാലത്തില്‍ നിന്നും പുഴയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ബസിന്റെ െ്രെഡവറും സഹായിയും ഉള്‍പ്പെടും.

അപകടത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
SUMMERY: Mumbai: Several school children are feared dead in a bus accident in Maharashtra's Buldhana district.

keywords: National, Obituary, Accident, Maharashtra, River, Buss fell in to river, Accidental death, Driver, School students, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia