

Photo: Arranged
● കണിച്ചാർ ചെങ്ങോം റോഡിലെ താമസക്കാരനായ കുന്നപ്പള്ളി ഗോപാലകൃഷ്ണൻ ആണ് മരിച്ചത്.
● തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം.
● കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഗോപാലകൃഷ്ണൻ മരണപ്പെട്ടത്.
കണ്ണൂർ: (KVARTHA) തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. കണിച്ചാർ ചെങ്ങോം റോഡിലെ താമസക്കാരനായ കുന്നപ്പള്ളി ഗോപാലകൃഷ്ണൻ (73) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം.
പരിസരവാസികൾക്കടക്കം നാല് പേർക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു. ഇതിൽ ഗോപാലകൃഷ്ണനടക്കം രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
തുടർന്ന് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഗോപാലകൃഷ്ണൻ മരണപ്പെട്ടത്.
An elderly man in Kannur died after being stung by bees. Despite being treated in the hospital, he succumbed to his injuries.
#KannurNews, #BeeSting, #ElderlyDeath, #BeeAttack, #KeralaNews, #FatalAccident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.