തിരുവനന്തപുരം: എഎസ്‌ഐ തീവണ്ടി തട്ടി മരിച്ച നിലയില്‍. ബാലരാമപുരം സ്റ്റേഷനിലെ എ.എസ്.ഐ സി.ആര്‍. ബാബുവിനെയാണ് തിങ്കളാഴ്ച രാവിലെ നെയ്യാറ്റിന്‍കര റെയില്‍വേ ബ്രിഡ്ജിനു സമീപം പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു. ബാബുവിന്റെ വീട് തിങ്കളാഴ്ച ജപ്തി ചെയ്യാനിരിക്കുകയായിരുന്നെന്നും വിവരമുണ്ട്.
Keywords: Accidental Death, Train, Obituary, Thiruvananthapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.