പൊട്ടിവീണ വൈദ്യുത കമ്പിയില്‍ തട്ടി മരിച്ചനിലയില്‍ വീട്ടമ്മയെ കണ്ടെത്തി
May 29, 2012, 09:29 IST
ചേര്‍ത്തല: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ തട്ടി മരിച്ചനിലയില്‍ വീട്ടമ്മയെ കണ്ടെത്തി. വയലാര്‍ സ്വദേശി പത്മാക്ഷി (55)യാണ് മരിച്ചത്. സമീപത്തെ വീട്ടില്‍ വൈദ്യുതിയില്ലെന്ന് വിളിച്ചറിയിച്ചതെനെത്തുടര്‍ന്ന് ഇലക്ട്രിസിറ്റി ജീവനകാരന്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് പത്മാക്ഷി മരിച്ചുകിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ അലംഭാവമാണ് മരണകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
English Summery
House wife electrocuted in Cherthala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.