ADVERTISEMENT
ന്യൂഡല്‍ഹി: ക്രിക്കറ്റ് വാതുവെപ്പില്‍ അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് തിങ്കളാഴ്ച കോടതിയില്‍ ജാമ്യാപേക്ഷ നല്‍കില്ലെന്ന് റിപോര്‍ട്. ശ്രീശാന്തിന്റെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണിത്. അതേസമയം അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്ന മറാത്തി നടിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. നടിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സുഹൃത്ത് ജിജു ജനാര്ദനന് ആണ് ശ്രീയെ മറ്റ് കളിക്കാരുമായും വാതുവെപ്പുകാരുമായി പരിചയപ്പെടുത്തിയത്. വാതുവെപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്കും ബന്ധമുള്ളതായി ആരോപണമുണ്ട്. ഐപിഎല്‍ വാതുവെപ്പില്‍ ശ്രീശാന്തിനെതിരെ ശക്തമായ തെളിവുകളാണുള്ളതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
താരങ്ങള്‍ സ്വന്തം താല്പര്യ പ്രകാരമാണ് ഒത്തുകളിച്ചതെന്നും ടീമിന്
യാതൊരുതരത്തിലുള്ള ബന്ധവും ഇതിലില്ലെന്നും പോലീസ് വ്യക്തമാക്കി. മെയ് ഒന്‍പതിന് നടന്ന മൊഹാലി മത്സരത്തില്‍ ഒത്തുകളിക്കാന്‍ ശ്രീശാന്തിന് 40 ലക്ഷം രൂപ വാതുവെയ്പുകാര്‍ വാഗ്ദാനം ചെയതതായും ഇതില്‍ മുന്‍കൂറായി 10 ലക്ഷം രൂപ ജിജു വാങ്ങിയിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.
Keywords: Bail, Sreeshath, New Delhi, Cricket, Report, Custody, Bollywood, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.