ബാംഗ്ലൂര്‍: കര്‍ണാടക മുന്‍ മുഖ്യനും കെജെപി നേതാവുമായ യെദിയൂരപ്പ എന്‍.ഡി.എയില്‍ ചേരാനുള്ള കരുനീക്കങ്ങള്‍ തുടങ്ങി. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ പരസ്യമായി പിന്തുണച്ചുകൊണ്ടാണ് യെദിയൂരപ്പ എന്‍.ഡി.എയിലേയ്ക്കുള്ള ഔദ്യോഗീക നീക്കങ്ങള്‍ നടത്തുന്നത്.
കെജെപിയെ എന്‍.ഡി.എയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എ ചെയര്‍മാനും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ എല്‍.കെ അദ്വാനിക്ക് യെദിയൂരപ്പ കത്തയച്ചു. ബിജെപി നേതൃത്വത്തോട് പോരടിച്ച് പുറത്താവുകയും പിന്നീട് ബിജെപിയില്‍ ചേരാനുള്ള സാധ്യതകള്‍ തള്ളിക്കളയുകയും ചെയ്‌തെങ്കിലും ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരുടേയും ആഗ്രഹം ബിജെപികെജെപി ലയനമാണെന്ന് യെദിയൂരപ്പ നേരത്തേ തുറന്നു സമ്മതിച്ചിരുന്നു.
ബിജെപി സംസ്ഥാന നേതൃത്വം ലയന സാധ്യത തള്ളിക്കളഞ്ഞതോടെയാണ് യെദിയൂരപ്പ അദ്വാനിക്ക് കത്തെഴുതിയത്. കെജെപിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം എന്‍.ഡി.എയ്ക്ക് പിന്തുണ നല്‍കുമെന്നാണ് കത്തിലുള്ളത്.
മേയില്‍ കര്‍ണാടകയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെജെപിക്ക് ആറ് സീറ്റ് ലഭിച്ചു. ആകെ വോട്ട് ചെയ്തതില്‍ 10 ശതമാനം വോട്ടും കെജെപിക്കാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
SUMMARY: Bangalore: Taking the initial formal step to be part of NDA, former Chief Minister and KJP President BS Yeddyurappa on Saturday asked it to consider making his party an alliance partner of the BJP-led coalition while expressing support to its prime ministerial candidate Narendra Modi.
Keywords: Yeddyurappa, NDA, Tamil Nadu, Narendra Modi, LK Advani, BJP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.