70-ാം വയസില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ മുത്തശ്ശിക്ക് 76-ാം വയസിലും പ്രസവിക്കണം
Jan 21, 2015, 13:17 IST
ലഖ്‌നൗ: (www.kvartha.com 21.01.2015) 70-ാം വയസില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയ മുത്തശ്ശിക്ക് 76-ാം വയസിലും പ്രസവിക്കാന്‍ മോഹം. ഉത്തര്‍പ്രദേശിലാണ് സംഭവം. 2008 ല്‍ 70 -ാം വയസില്‍ ഇരട്ടകുട്ടികളെ പ്രസവിച്ച് ലോകറെക്കോര്‍ഡിട്ട മുത്തശ്ശി ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മനസ് തുറക്കുന്നത്.
പൂര്‍ണ ആരോഗ്യവാന്മാരായ ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമായിരുന്നു മുത്തശ്ശി ജന്മം നല്‍കിയത്. എന്നാല്‍ നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ പെണ്‍കുഞ്ഞ് മരിച്ചു. മകന് ഇപ്പോള്‍ ആറുവയസായിരിക്കുന്നു.
76 വയസായ മുത്തശ്ശി ഇപ്പോഴും ആരോഗ്യവതിയാണ്. താന്‍ 70-ാം വയസില്‍ അമ്മയായപ്പോള്‍ നാട്ടുകാരുടെ പരിഹാസം കേള്‍ക്കേണ്ടി വന്നിരുന്നു. അത് തന്റെ മനോധൈര്യം കെടുത്തിയെന്ന് പറഞ്ഞ മുത്തശ്ശി അക്കൂട്ടത്തില്‍ ചില നല്ലവരായ സ്ത്രീകള്‍ തന്നെ പിന്തുണച്ചിരുന്നുവെന്നും പറയുന്നു.
നേരത്തെ രണ്ട് മുതിര്‍ന്ന പെണ്‍മക്കള്‍ കൂടിയുള്ള മുത്തശ്ശിക്ക് അഞ്ച്പേരക്കുട്ടികളുമുണ്ട്.
ആറുവയസുകാരനായ മകന്‍ വളര്‍ന്നുവലുതാകാനാണ് മുത്തശ്ശിയുടെയും ഭര്‍ത്താവിന്റേയും ആഗ്രഹം.
മകന്റെ വിവാഹം കഴിഞ്ഞിട്ടേ താന്‍ മരിക്കൂ എന്നാണ് മുത്തശ്ശി പറയുന്നത്. അതിനു മുമ്പ് മരിച്ചാല്‍ തന്നെ മകന്റെ ഭാവിയോര്‍ത്ത് വിഷമമില്ലെന്ന് പറഞ്ഞ മുത്തശ്ശി അവന്റെ സഹോദരിമാര്‍ കുഞ്ഞനുജനെ പൊന്നുപോലെ നോക്കുമെന്നും പറയുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ആബിദ് വധം: മൂന്നു പ്രതികളെ കൂടി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
Keywords: Woman holds record for giving birth to twins at age 70, Woman, Sisters, Health & Fitness, Brother, Media, Record, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.