ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കി ഭര്‍ത്താവിനെ കൊന്ന് മുറ്റത്ത് കുഴിച്ചിട്ടു; അറസ്റ്റിലായ ഭാര്യയ്ക്ക് പറയാനുണ്ടായ കാരണം
Dec 28, 2015, 21:25 IST
ഫൈസലാബാദ്: (www.kvartha.com 28.12.2015) ഭര്‍ത്താവിനെ വിഷം നല്‍കി കൊന്ന കേസില്‍ ഭാര്യ അറസ്റ്റിലായി. ഫൗസിയയാണ് അറസ്റ്റിലായത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അമീന്‍ ഫൗസിയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് 3 കുട്ടികളുണ്ട്.
ദിവസങ്ങളായി ഭര്‍ത്താവില്‍ നിന്നും ഫൗസിയ വിവാഹ മോചനം ആവശ്യപ്പെട്ടിരുന്നു. അമീര്‍ ഈ ആവശ്യം നിരസിച്ചതോടെ അവള്‍ ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
മറ്റൊരാളുമായുണ്ടായ പ്രണയബന്ധത്തെ തുടര്‍ന്നാണ് ഫൗസിയ വിവാഹമോചനം ആവശ്യപ്പെട്ടത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊന്ന ശേഷം അവര്‍ മൃതദേഹം മുറ്റത്ത് കുഴിച്ചിടുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
SUMMARY: Faisalabad: Fouzia killed her husband Ameen for refusing grant divorce. She was married 11years back and has three children. She had been demanding divorce from her husband for the past few days which he refused. She wanted to marry another person after getting divorce from her first husband.
Keywords: Faisalabad, Murder, Husband, Wife,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.