ന്യൂഡല്‍ഹി: (www.kvartha.com 24.11.2014) കേന്ദ്ര ജല കമ്മീഷന്‍ നിരീക്ഷിക്കുന്ന രാജ്യത്തെ പ്രധാനപ്പെട്ട 85 ജലസംഭരണികളിലെ സംഭരിത ജലത്തിന്റെ അളവ് 2014 നവംബര്‍ 20-ന് 106.822 ബില്യണ്‍ ക്യുബിക് മീറ്റര്‍ ആണ്.
ഇത് സ്ഥാപിതശേഷിയുടെ 69 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ സംഭരണത്തിന്റെ 84 ശതമാനവും, കഴിഞ്ഞ 10 വര്‍ഷങ്ങളിലെ ശരാശരിയുടെ 99 ശതമാനവുമാണ് ഇത്. ഇപ്പോളുള്ള സംഭരണ നില കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ സംഭരണ നിലയേക്കാളും, കഴിഞ്ഞ 10 വര്‍ഷങ്ങളിലെ ശരാശരിയേക്കാളും കുറവാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജലവൈദ്യുതോത്പാദനവുമായി ബന്ധപ്പെട്ട 37 ജലസംഭരണികളില്‍ സംഭരണ ശേഷി 155. 046 ബില്യണ്‍ ക്യുബിക് മീറ്റര്‍ ആണ്.
ഇത് സ്ഥാപിതശേഷിയുടെ 61 ശതമാനമാണ്. കേരളം ഈ വര്‍ഷം സംഭരിച്ചിരിക്കുന്ന ജലത്തിന്റെ അളവ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനുള്ളില്‍ സംഭരിക്കപ്പെട്ടതിനേക്കാള്‍ കൂടുതലാണ്.
Keywords : New Delhi, National, Water, Water level of National water bank.
ഇത് സ്ഥാപിതശേഷിയുടെ 69 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ സംഭരണത്തിന്റെ 84 ശതമാനവും, കഴിഞ്ഞ 10 വര്‍ഷങ്ങളിലെ ശരാശരിയുടെ 99 ശതമാനവുമാണ് ഇത്. ഇപ്പോളുള്ള സംഭരണ നില കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ സംഭരണ നിലയേക്കാളും, കഴിഞ്ഞ 10 വര്‍ഷങ്ങളിലെ ശരാശരിയേക്കാളും കുറവാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജലവൈദ്യുതോത്പാദനവുമായി ബന്ധപ്പെട്ട 37 ജലസംഭരണികളില്‍ സംഭരണ ശേഷി 155. 046 ബില്യണ്‍ ക്യുബിക് മീറ്റര്‍ ആണ്.
ഇത് സ്ഥാപിതശേഷിയുടെ 61 ശതമാനമാണ്. കേരളം ഈ വര്‍ഷം സംഭരിച്ചിരിക്കുന്ന ജലത്തിന്റെ അളവ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനുള്ളില്‍ സംഭരിക്കപ്പെട്ടതിനേക്കാള്‍ കൂടുതലാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.