ലണ്ടന്‍: (www.kvartha.com 07.10.2015) ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും ഇപ്പോഴത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷയായ സോണിയ ഗാന്ധിയെന്ന സോണിയ മൈനോയുടേയും വിവാഹ വീഡിയോയ്ക്ക് വന്‍ എതിരേല്പ്. ബ്രിട്ടീഷ് മൂവീടോണ്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.
രാജീവ് ഗാന്ധിയുടെ മാതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധിയുടെ സഹോദരന്‍ സഞ്ജീവ് ഗാന്ധി, അന്നത്തെ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, വിജയലക്ഷ്മി പണ്ഡിറ്റ്, സോണിയ ഗാന്ധിയുടെ കുടുംബാംഗങ്ങള്‍ തുടങ്ങി നിരവധി പേരെ വീഡിയോയില്‍ കാണാം. സോണിയ ഗാന്ധിയുടെ പിതാവ് വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല.
വീഡിയോ കാണാം.
SUMMARY: Of fairytale weddings, this is one from the Indian archives that would definitely make it to the top of the list in post-Independence India.
Keywords: Wedding, Rajiv Gandhi, Sonia Gandhi,

watch-archival-video-of-rajiv-and-sonia
രാജീവ് ഗാന്ധിയുടേയും സോണിയയുടേയും വിവാഹ വീഡിയോRead: http://goo.gl/B84dRU
Posted by Kvartha World News on Wednesday, October 7, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.