43 രാജ്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ നവംബര്‍ 27 മുതല്‍

 


ന്യൂഡല്‍ഹി: (www.kvartha.com 26.11.2014) നാല്പത്തിമൂന്ന് രാജ്യങ്ങള്‍ക്ക് ഇന്ത്യ വീസ ഓണ്‍ അറൈവല്‍ സംവിധാനമേര്‍പ്പെടുത്തും. യുഎസ്, ഓസ്‌ട്രേലിയ, ഫിജി, പസഫിക് ഐലന്റ് എന്നിവ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്കാണ് വീസ ഓണ്‍ അറൈവല്‍ സംവിധാനം. നവംബര്‍ 27 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

43 രാജ്യക്കാര്‍ക്ക് വീസ ഓണ്‍ അറൈവല്‍ നവംബര്‍ 27 മുതല്‍
പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. ക്യാബിനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ സംവിധാനം പ്രാബല്യത്തില്‍ വരും.

എയര്‍പോര്‍ട്ടുകളില്‍ നല്‍കിവരുന്ന താല്‍ക്കാലിക വിസ സംവിധാനമാണിത്.

SUMMARY: Visa-on-Arrival and Electronic Travel Authorisation for 43 countries, including United States, Australia, Fiji and Pacific Island countries is expected to be in place on November 27.

Keywords: 43 nationals, Visa on Arrival, Elecronic Travel Authorization, United States, Australia, Fiji, Pacific Island countries
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia