ലഖ്‌നൗ: വരാണസിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന, ചാവേറുകളെന്ന് സംശയിക്കുന്ന രണ്ട് പേരെ യുപി എടിഎസ് അറസ്റ്റുചെയ്തു. ബുധനാഴ്ചയാണ് അറസ്റ്റുണ്ടായത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയുടെ റാലിക്കിടയില്‍ ആക്രമണം നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്.
അറസ്റ്റിലായ രണ്ട് പേരും പാക്കിസ്ഥാനില്‍ നിന്നും എത്തിയതാകാമെന്നാണ് സൂചന. ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളും ആയുധങ്ങളും എടിഎസ് ഗോരഖ് പൂരില്‍ നിന്ന് കണ്ടെടുത്തതായാണ് റിപോര്‍ട്ട്.
ഇരുവരേയും വ്യാഴാഴ്ച (ഇന്ന്) കോടതിയില്‍ ഹാജരാക്കും. ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനെന്ന് സംശയിക്കപ്പെടുന്ന തെഹ്‌സീന്‍ അഖ്തറിന്റെ അറസ്റ്റിനെതുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് ചാവേറുകള്‍ അറസ്റ്റിലായത്. തിരഞ്ഞെടുപ്പ് അടുത്തതോടെ തീവ്രവാദി ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ ഉണ്ട്.
SUMMARY: Lucknow: In a major breakthrough, the Uttar Pradesh Anti-Terror Squad on Wednesday arrested two suspected suicide bombers planning to launch suicide attacks during Bharatiya Janata Party prime ministerial candidate Narendra Modi's rally.
Keywords: Terrorism, Indian Mujahideen, Uttar Pradesh, Anti-Terrorist Squad, Ayodhya

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.