ന്യൂഡല്‍ഹി: പതിനാറുകാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. രണ്‍ സിംഗ് (65), ശ്രീ ഭഗവാന്‍ (44) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. 2003ലാണ് സംഭവം നടന്നത്. തടവ് ശിക്ഷ കൂടാതെ 30,000 രൂപ വീതം പിഴയും അടയ്ക്കണം.
ജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ ഇരുവരും പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. ജോലി വാഗ്ദാനം ചെയ്ത് സമീപത്തെ കൃഷിയിടത്തിലേയ്ക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടുത്തെ ഫാം ഹൗസില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്.
SUMMARY: New Delhi: A Delhi court has sentenced two men, including a senior citizen, to 10 years rigorous imprisonment for gang-raping a 16-year-old-girl in 2003.
Keywords: New Delhi, Gangrape, Delhi crime, Rape, Minor girl rape

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.