അണ്ണാ ഹസാരെയ്‌ക്കെതിരെ ഗാന്ധിജിയുടെ പേരക്കുട്ടി രംഗത്ത്

 


അണ്ണാ ഹസാരെയ്‌ക്കെതിരെ ഗാന്ധിജിയുടെ പേരക്കുട്ടി രംഗത്ത്
ന്യൂഡല്‍ഹി: അണ്ണാ ഹസാരെയ്‌ക്കെതിരെ ഗാന്ധിജിയുടെ പേരക്കുട്ടി വിമര്‍ശനവുമായി രംഗത്ത്. തുഷാര്‍ ഗാന്ധിയാണ് ലോക്പാല്‍ ബില്ലിനായി വീണ്ടും നിരാഹാരസമരം തുടങ്ങിയ ഗാന്ധിയന്‍ അണ്ണാ ഹസാരെയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹസാരെയുടെ സമരം ആഘോഷിക്കപ്പെടുന്നതു പോലെ ഗാന്ധിമാര്‍ഗമല്ലെന്നും വെറും ചടങ്ങു മാത്രമാണെന്നും തുഷാര്‍ ഗാന്ധി കുറ്റപ്പെടുത്തി.
ജനങ്ങളെ പിടിച്ചു നിര്‍ത്തുന്നതിനാണ് ഇത്തരം പ്രകടനങ്ങള്‍. ഹസാരെ രാജ്ഘട്ടില്‍ അരമണിക്കൂര്‍ ധ്യാനം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു തുഷാര്‍ ഗാന്ധിയുടെ ഈ പ്രതികരണം.

English summary
As Anna Hazare sat on a one-day fast demanding a strong Lokpal, Mahatma Gandhi's great grandson Tushar Gandhi on Sunday attacked the activist saying his methods are 'not Gandhian' as they are becoming a 'mere ritual'

Keywords: Anna Hazare, Gandhiji, Hunger Strike, Tushar Gandhi, New Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia