ഉഡുപ്പി : നേത്രാവതി എക്‌സ്പ്രസില്‍ മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ പണവും മൊബൈല്‍ ഫോണും ക്യാമറയും കൊള്ളയടിച്ചു.
കൊല്ലത്ത് നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ച വൈശാലി സുധീര്‍ നിനാവെയാണ് കവര്‍ച്ചയ്ക്കിരയായത്. ട്രെയിന്‍ കോഴിക്കോട് വിട്ടപ്പോള്‍ പണവും ക്യാമറയുമടങ്ങിയ ബാഗ് സീറ്റിനടിയില്‍ വെച്ച് ഉറങ്ങുകയായിരുന്നു. ഉഡുപ്പിയിലെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. 13,600 രൂപയാണ് നഷ്ടമായത്. കൊങ്കണ്‍ റെയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Keywords: Udupi, Train, Robbery, Mangalore, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.