ഹൈദരാബാദ്: (www.kvartha 08.08.2015) തിരുമല തിരുപ്പതി ക്ഷേത്രത്തിലെ മൂര്‍ത്തി വെങ്കിടേശ്വരന്‍ എത്ര സമ്പന്നനായിരിക്കും? അല്ല ദൈവങ്ങള്‍ക്ക് സ്വത്ത് ഉണ്ടാകുമോ? തിരുപ്പതി ഭഗവാന്‍ അതിസമ്പന്നനാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
4.5 ടണ്‍ സ്വര്‍ണനിക്ഷേപമാണ് ഈ ദൈവത്തിന്റേതായി ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതോടൊപ്പം ഒരു ടണ്ണിലധികം സ്വര്‍ണം കൂടി എസ്ബിഐയില്‍ നിക്ഷേപിക്കാനിരിക്കുകയാണ് ക്ഷേത്രം അധികാരികള്‍. ഇന്നത്തെ കണക്കനുസരിച്ച് 1,320 കോടിയുടെ 5,500 കിലോ സ്വര്‍ണമാണ് വെങ്കിടേശ്വരന്റെ അക്കൗണ്ടിലുളളത്.
SUMMARY: Tirumala Tirupati Devasthanams (TTD) officials indicated on Friday that 4.5 tonnes of gold have been deposited in banks and that the temple administration is in the process of depositing one more ton of the yellow metal in the State Bank of India soon. Calculated at today's rates, the total cost of the 5,500 kg 'disclosed' gold with the TTD stands at Rs 1,320 crore.
Keywords: Tirumala Tirupati Devasthanams, Tirumala has 4.5 tonnes of gold in banks, gets 80kg as yearly interest.
4.5 ടണ്‍ സ്വര്‍ണനിക്ഷേപമാണ് ഈ ദൈവത്തിന്റേതായി ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതോടൊപ്പം ഒരു ടണ്ണിലധികം സ്വര്‍ണം കൂടി എസ്ബിഐയില്‍ നിക്ഷേപിക്കാനിരിക്കുകയാണ് ക്ഷേത്രം അധികാരികള്‍. ഇന്നത്തെ കണക്കനുസരിച്ച് 1,320 കോടിയുടെ 5,500 കിലോ സ്വര്‍ണമാണ് വെങ്കിടേശ്വരന്റെ അക്കൗണ്ടിലുളളത്.
Keywords: Tirumala Tirupati Devasthanams, Tirumala has 4.5 tonnes of gold in banks, gets 80kg as yearly interest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.