ന്യൂഡല്‍ഹി: (www.kvartha.com 29/01/2015) ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കേ ബുധനാഴ്ച നടന്ന പ്രചരണപ്രവര്‍ത്തനങ്ങളില്‍ ബിജെപിയുടെ മുഖ്യമന്ത്രി കിരണ്‍ബേദിക്ക് മൗനം. തൊണ്ടയില്‍ ബാധിച്ച അണുബാധയാണ് കിരണ്‍ബേദിയെ മൗനിയാക്കിതീര്‍ത്തത്.
ബിജെ പിയുടെ ശക്തികേന്ദ്രങ്ങളായ കരോള്‍ ബാഗിലും രാജേന്ദ്രയിലും നടന്ന പ്രചരണങ്ങളിലാണ് കിരണ്‍ ബേദി മൗനിയായിരുന്നത്.
കിരണ്‍ബേദിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഡല്‍ഹിയില്‍ ഏഴുപതോളം റാലികളും റോഡ് ഷോകളും സംഘടിപ്പിക്കുമെന്നും കരോള്‍ ബാഗിലും രാജേന്ദ്രയിലും ആ പ്രചരണം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു
എന്നാല്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കിരണ്‍ബേദിയെ തെരഞ്ഞെടുത്തതില്‍ പാര്‍ട്ടിക്കകത്തുതന്നെ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്കു സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം എ എ പിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കും മറ്റും വന്‍ ജനപിന്തുണയാണ് ഡല്‍ഹിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതുവിധേനയും എ എ പിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്നതിനായി തിരക്കിട്ട ചര്‍ച്ചകളും മറ്റുമാണ് ബിജെപി അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി അരുണ്‍ ജെയ്റ്റ്‌ലിയെ തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ് ബിജെപി

Also Read:
Keywords: Kiran Bedi, New Delhi, Election, BJP, Chief Minister, Rally, Road, Report, Discuss, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.