ന്യൂഡല്‍ഹി:(www.kvartha.com 25.09.2015) തെരുവിലെ അരണ്ട വെളിച്ചത്തിലിരുന്നു പഠിക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ മുന്‍പും വാര്‍ത്തയായിട്ടുണ്ട്. മഹാന്മാര് പോലും അങ്ങനെയായിരുന്നുവെന്നു ചരിത്രം പറയുന്നു. വികാസ് ശ്രദ്ധ എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രവും അത്തരത്തിലൊരു ചിത്രമാണ്. തൂക്കം പരിശോധിക്കുന്ന യന്ത്രത്തിന് സമീപത്തിരുന്നു ഹോം വര്‍ക്ക് ചെയ്യുന്ന ഒരു ബാലന്‍.
കൃത്യമായി വെളിച്ചം പോലും ഇല്ലാഞ്ഞിട്ടും പഠനത്തില്‍ ശ്രദ്ധിച്ചിരിക്കുന്ന ഇവന്‍ ഡല്‍ഹി നോയിഡ മെട്രോ സ്റ്റേഷനു സമീപമാണ് താമസിക്കുന്നത്. രാത്രി ഏഴുമണിക്ക് ശേഷമുള്ള കാഴ്ചയാണിത്. തനിക്ക് പഠിക്കാനുള്ള കാശ് കണ്ടെത്താനാണ് തൂക്കം പരിശോധിക്കുന്ന യന്ത്രം. ജോലിയുടെ ഇടവേളകളില്‍ പഠനം.
ഈ കുട്ടിയെ സഹായിക്കാന്‍ വികാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു. അടുത്തിടെ മുംബൈയില്‍ സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തില്‍ പഠിക്കുന്ന കുട്ടിയെ ഇത്തരത്തില്‍ ഒരു സോഷ്യല്‍ മീഡിയോ പോസ്റ്റിലൂടെ കണ്ടെത്തി സഹായം നല്‍കിയത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
SUMMARY: Delhi resident Vikas Sharda shared this photo of what is, at first glance, just another kid on the pavement, minding his meager earning business.
However, there's a difference - along with the weighing scale, a dying business in itself, it looks like he's deeply engrossed in his homework. No light, no fan, no water, nothing to shoo off the mosquitoes that must be flocking to him. After spotting this incredibly dedicated kid, Vikas has requested people riding the Noida metro after 7 PM to help the kid, just by checking their weight on his scale.
കൃത്യമായി വെളിച്ചം പോലും ഇല്ലാഞ്ഞിട്ടും പഠനത്തില്‍ ശ്രദ്ധിച്ചിരിക്കുന്ന ഇവന്‍ ഡല്‍ഹി നോയിഡ മെട്രോ സ്റ്റേഷനു സമീപമാണ് താമസിക്കുന്നത്. രാത്രി ഏഴുമണിക്ക് ശേഷമുള്ള കാഴ്ചയാണിത്. തനിക്ക് പഠിക്കാനുള്ള കാശ് കണ്ടെത്താനാണ് തൂക്കം പരിശോധിക്കുന്ന യന്ത്രം. ജോലിയുടെ ഇടവേളകളില്‍ പഠനം.
ഈ കുട്ടിയെ സഹായിക്കാന്‍ വികാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെടുന്നു. അടുത്തിടെ മുംബൈയില്‍ സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തില്‍ പഠിക്കുന്ന കുട്ടിയെ ഇത്തരത്തില്‍ ഒരു സോഷ്യല്‍ മീഡിയോ പോസ്റ്റിലൂടെ കണ്ടെത്തി സഹായം നല്‍കിയത് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
However, there's a difference - along with the weighing scale, a dying business in itself, it looks like he's deeply engrossed in his homework. No light, no fan, no water, nothing to shoo off the mosquitoes that must be flocking to him. After spotting this incredibly dedicated kid, Vikas has requested people riding the Noida metro after 7 PM to help the kid, just by checking their weight on his scale.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.