ന്യൂഡല്‍ഹി: (www.kvartha.com 09.10.2015) തൃശൂര്‍ ശോഭാ സിറ്റി ഫ് ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയും തള്ളി. പാവപ്പെട്ടവരുടെ ജീവനു വില കാണാത്തയാളാണ് നിഷാമെന്നു കോടതി കണ്ടെത്തി.
ധാര്‍ഷ്ട്യവും അഹങ്കാരവും താന്‍പോരിമയുമാണ് പ്രതിയില്‍ കാണാന്‍ കഴിയുന്നതെന്ന് പറഞ്ഞ
കോടതി ക്രിമിനല്‍ പശ്ചാത്തലവും തെളിവുകളും സാക്ഷിമൊഴികളും നിഷാമിന് എതിരാണെന്നും വ്യക്തമാക്കി. കേസില്‍ മൂന്നു മാസത്തിനകം വിധി പുറപ്പെടുവിക്കണമെന്നും വിചാരണ കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.
നേരത്തെ നിഷാമിന്റെ ജാമ്യാപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
കഴിഞ്ഞ ജനുവരി 29 ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രബോസ് 19 ദിവസത്തിനുശേഷം മരണമടഞ്ഞു.
Keywords: Supreme court dismisses Muhammed Nisham bail plea, New Delhi, Criminal Case, hospital, Treatment, National.

Also Read:
10 വാര്‍ഡുകളില്‍ എസ് എന്‍ ഡി പി സ്ഥാനാര്‍ത്ഥികള്‍; സി പി എം വോട്ടുബാങ്കുകളില്‍ വന്‍ചോര്‍ച്ചയ്ക്ക് സാധ്യത
Keywords: Supreme court dismisses Muhammed Nisham bail plea, New Delhi, Criminal Case, hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.