റായ്പൂര്‍: ചത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ബിജെപി നേതാവടക്കം രണ്ടുപേരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. സുക്മ ബിജെപി ജില്ലാ സെക്രട്ടറി മൊചാക്കി ജോഗയെയാണ് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. ബസില്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ജോഗയെ ബസ് തടഞ്ഞുനിര്‍ത്തി ബന്ദിയാക്കുകയായിരുന്നു. ഇതുകൂടാതെ ദോര്‍ണപാല്‍ പ്രദേശത്തെ വ്യാപാരിയായ മൊചാക്കി കാച്ചെയെയും മാവോസ്റ്റുകള്‍ ബന്ദിയാക്കി.
English Summery
Raipur: Maoists on Monday kidnapped two people, including a local Bharatiya Janata Party (BJP) leader, in Sukma district
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.