സുധാകരന്റെ 'മന്ദബുദ്ധി' പ്രസ്താവന തമാശയെന്ന്‌ ആന്റണി

 


സുധാകരന്റെ 'മന്ദബുദ്ധി' പ്രസ്താവന തമാശയെന്ന്‌ ആന്റണി
ന്യൂഡല്‍ഹി: ജി സുധാകരന്റെ 'മന്ദബുദ്ധി' പ്രസ്താവന തമാശയായി മാത്രമേ കാണുന്നുള്ളുവെന്ന്‌ പ്രതിരോധമന്ത്രി എ.കെ ആന്റണി. രാജ്യസഭാ സീറ്റിലേയ്ക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അടുത്താഴ്ച നിശ്ചയിക്കുമെന്നും ആന്റണി വ്യക്തമാക്കി. എ.കെ ആന്റണി രാഷ്ട്രീയത്തിലെ മന്ദബുദ്ധിയാണെന്ന മുന്മന്ത്രി ജി സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു ആന്റണി.

English Summery
Sudhakaran's statement was a joke, says AK Antony.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia