തുടക്കക്കാരെ അംഗികരിക്കാന്‍ മടിച്ച് ഇന്ത്യ

 


ന്യൂഡല്‍ഹി:   (www.kvartha.com 08.09.2015) തുടക്കക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്നത് ഇന്ത്യയെന്ന് പഠനങ്ങള്‍. ടവര്‍സ് വാട്‌സണിന്റെ പഠനങ്ങളാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

ഒരേ ജോലിക്ക് ഇന്ത്യയിലെ ഒരു തൊഴിലാളിക്ക് ലഭിക്കുന്ന മാസവേതനം മറ്റു ഏഷ്യന്‍- പസഫിക് രാജ്യങ്ങളായ സൗത്ത് കൊറിയയിലും സിംഗപൂരിലും ലഭിക്കുന്ന മാസവേതനത്തിന്റെ അഞ്ചിലൊന്ന് മാത്രമാണെന്ന് ടവര്‍സ് വാട്‌സന്റെ വിവരസേവനവിഭാഗം പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ പറയുന്നത്.

ഇന്ത്യയില്‍ തുടക്കക്കാര്‍ക്ക് ലഭിക്കുന്ന കൂടിയ വേതനം കേവലം 24,000 രൂപയ്ക്കുള്ളില്‍ മാത്രമാണെന്നും ടവര്‍സ് വാട്‌സന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നു.

തുടക്കക്കാരെ അംഗികരിക്കാന്‍ മടിച്ച് ഇന്ത്യ



Keywords:  Salary, India, Report, Singapore, South Korea, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia