ന്യൂഡല്‍ഹി: (www.kvartha.com 23.06.2016) മണ്‍സൂണ്‍ ബൊണാണ്‍സ സെയിലുമായി സ്‌പൈസ് ജെറ്റ്. 444 രൂപ മുതല്‍ നിരക്കിലാണ് സ്‌പൈസ് ജെറ്റ് വണ്‍ വേ ടിക്കറ്റുകള്‍ നല്‍കുന്നത്. പക്ഷേ ആഭ്യന്തര സര്‍വീസുകളില്‍ മാത്രമാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക.
ജമ്മു- ശ്രീനഗര്‍, അഹമ്മദാബാദ് - മുംബൈ, മുംബൈ - ഗോവ, ഡല്‍ഹി - ഡെറാഡൂണ്‍, ഡല്‍ഹി - അമൃത്സര്‍ തുടങ്ങിയ റൂട്ടുകളിലാണ് പുതിയ നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭ്യമാകുക.
അതേസമയം ഓരോ സെക്ടറുകള്‍ക്കനുസരിച്ച് നിരക്കില്‍ മാറ്റമുണ്ടാകുമെന്നും സ്‌പൈസ് ജെറ്റ് പ്രസ്താവനയില്‍ അറിയിച്ചു. 5 ദിവസത്തേയ്ക്കാണ് ഓഫര്‍. ബുധനാഴ്ച ആരംഭിച്ച ഓഫര്‍ 2016 ജൂണ്‍ 26ന് അര്‍ദ്ധരാത്രി അവസാനിക്കും.
2016 ജൂലൈ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ ഈ ഓഫറില്‍ പറക്കാവുന്നതാണ്. സ്‌പൈസ് ജെറ്റിന്റെ നോണ്‍ സ്‌റ്റോപ്പ് സര്‍വീസുകളില്‍ മാത്രമാണ് ഈ സേവനം ലഭ്യമാവുക.
41 കേന്ദ്രങ്ങളിലേയ്ക്കായി 293 വിമാനങ്ങളാണ് ദിനം പ്രതി സ്‌പൈസ് ജെറ്റിനായി പറക്കുന്നത്.
SUMMARY: In a bid to attract more flyers in the upcoming lean season, budget passenger carrier SpiceJet on Wednesday announced a new promotional air fare scheme.
Keywords: Bid, Attract, Flyers, Upcoming, Lean, Season, Budget, Passenger, Carrier, Mumbai, National, SpiceJet.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.