Mulayam Singh Yadav | സമാജ് വാദി പാര്‍ടി സ്ഥാപകന്‍ മുലായം സിങ് യാദവ് അതീവ ഗുരുതരാവസ്ഥയില്‍
Oct 2, 2022, 19:01 IST
ലക് നൗ: (www.kvartha.com) സമാജ് വാദി പാര്‍ടി സ്ഥാപകന്‍ മുലായം സിങ് യാദവ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണെന്ന റിപോര്‍ടുകളാണ് പുറത്തുവരുന്നത്.
82-കാരനായ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയെ അനാരോഗ്യത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെയാണ് ഞായറാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്.
Keywords: SP founder Mulayam Singh Yadav's condition critical, hospitalized in Gurugram, News, Report, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.