റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്ക് വിജയം

 


ഡെല്‍ഹി:  (www.kvartha.com 16.05.2014) റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിജയിച്ചു. ബിജെപിയുടെ അജയ് അഗര്‍വാളിനെയാണ് സോണിയ പരാജയപ്പെടുത്തിയത്.

റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്ക് വിജയംഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഉമാ ഭാരതിയും വിജയിച്ചു.  50,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമാഭാരതി വിജയിച്ചത്. സമാജ്‌വാദി പാര്‍ട്ടിയിലെ ചന്ദ്രപാല്‍ സിംഗ് യാദവിനെയാണ് ഉമാഭാരതി തോല്‍പിച്ചത്.

ഗാസിയാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ കരസേനാ മേധാവി വി കെ
സിംഗ് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ് ബബ്ബാറിനെയാണ് വി കെ സിംഗ് തോല്‍പിച്ചത്. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് അജ്മീറില്‍ പരാജയപ്പെട്ടു. ബി.ജെ.പിയുടെ സന്‍വാര്‍ ലാല്‍ ജാട്ടാണ് സച്ചിനെ പരാജയപ്പെടുത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Sonia Gandhi wins from Raebareli, Umabharathi, Candidate, New Delhi, Congress, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia