ന്യൂഡല്‍ഹി: (www.kvartha.com 28.09.2015) ഡല്‍ഹി മുന്‍ മന്ത്രിയും എം.എല്‍.എയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സോമനാഥ് ഭാരതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയില്‍ തിങ്കളാഴ്ച വൈകിട്ടാണ് ഭാരതി കീഴടങ്ങിയത്.
ഗാര്‍ഹീക പീഡനക്കേസില്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ പോലീസില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
തികച്ചും നാടകീയമായിരുന്നു ഭാരതിയുടെ കീഴടങ്ങല്‍. കൈയ്യില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പിയുമായാണ് ഭാരതി സ്റ്റേഷനിലെത്തിയത്.
പൗരന്മാര്ക്ക് ഭരണഘടന എല്ലാ നിയമ സാധുതകളും നല്‍കുന്നുണ്ട്. കീഴടങ്ങാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം കീഴടങ്ങാനാണ് ഞാനിവിടെ എത്തിയത്, ഞാന്‍ ഒളിച്ചോടിയതല്ല കീഴടങ്ങാനെത്തിയ ഭാരതി മാധ്യമങ്ങളോട് പറഞ്ഞു.
ഭര്യ നല്കിയ പരാതിയിലാണ് ഭാരതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഭാരതി കീഴടങ്ങണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ആവശ്യപ്പെട്ടിരുന്നു.
SUMMARY: Aam Aadmi Party lawmaker Somnath Bharti surrendered at a police station in West Delhi's Dwarka on Monday evening, hours after the Supreme Court ordered him to do so.
Keywords: Aam Aadmi Party, MLA, Somnath Bharathi, Case, Arrest, Surrender,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.