ഇന്ത്യയില്‍ നിന്നും നെഹ്‌റുവിന്റെ പാരമ്പര്യം തുടച്ചുനീക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: രാഹുല്‍ ഗാന്ധി
Nov 18, 2014, 16:50 IST
ന്യൂഡല്‍ഹി: (www.kvartha.com 18.11.2014) ഇന്ത്യയില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാരമ്പര്യം ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത്തരം ശ്രമങ്ങളെ ചെറുത്തുതോല്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നെഹ്‌റു ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
നെഹ്‌റു ഒരു പുരാതന ആശയമാണ്. ഇന്ത്യയുടെ ജീവിത രീതിയുടെ ഒരു ഭാഗമാണത്. അദ്ദേഹത്തിന്റെ ആശയങ്ങളും രാഷ്ട്രീയവും ഇന്നും നിലനില്‍ക്കുന്നു രാഹുല്‍ പറഞ്ഞു. ചിലര്‍ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമാധാനം നിലനില്‍ക്കുന്ന ഇന്ത്യയെ, നെഹ്‌റുവിന്റെ ഇന്ത്യയെ, മതേതരത്വവും സഹിഷ്ണുതയുമുള്ള ഇന്ത്യയെ സംരക്ഷിക്കേണ്ടത് സുപ്രധാനമാണെന്നും രാഹുല്‍ പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125മ് ജന്മവാര്‍ഷീകത്തോടനുബന്ധിച്ചാണ് നെഹ്‌റു ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
SUMMARY: New Delhi: On the second and last day of Nehru International Conference, Congress vice president Rahul Gandhi on Tuesday said efforts were on to remove Jawaharlal Nehru's legacy from the country and there was a need to thwart such attempts urgently.
Keywords: Nehru International Conference, Jawaharlal Nehru,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.