ഡല്‍ഹി: സോളാര്‍ കേസുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ട് വിചാരണകോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ശ്രമം. കേസുമായി ബന്ധപ്പെട്ട് കോന്നി മല്ലേലില്‍ ശ്രീധരന് നായര്‍ കോടതിയില്‍ നല്കിയ രഹസ്യമൊഴിയും സരിതാ നായരുടെ റിമാന്‍ഡ് റിപോര്‍ട്ടും ആണ് വി.എസ് കോടതിയില്‍ ആവശ്യപ്പെടുന്നത്.
സുപ്രീംകോടതിയിലെ അഭിഭാഷകര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ കോടതിയെ സമീപിക്കാന്‍ വി.എസ് ശ്രമിക്കുന്നത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ളതായി ശ്രീധരന് നായര്‍ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ബന്ധമുണ്ടാകാം എന്ന് അദ്ദേഹം തിരുത്തിപ്പറയുകയായിരുന്നു.
സരിതാ എസ്.നായര്‍ ജയിലില്‍ വെച്ച് തയാറാക്കിയ 22 പേജുള്ള രഹസ്യമൊഴി പിന്നീട് കോടിതിയില്‍ എത്തിയപ്പോള്‍ ഏതാനും പേജുകളില്‍ ഒതുങ്ങിയിരുന്നു. ഇതിന്റെ സത്യാവസ്ഥ വെളിയില്‍ കൊണ്ടുവരാനാണ്
വി.എസ് വിചാരണ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

Also Read:
മദ്യലഹരിയില്‍ മര്‍ദിച്ച ഭര്‍ത്താവിനെ വിറക് കൊള്ളികൊണ്ട് അടിച്ചു കൊന്നു: ഭാര്യ കസ്റ്റഡിയില്‍
Keywords: Solar Corruption Case, V.S Achuthanandan, New Delhi, Court, Remanded, Report, Supreme Court of India, Advocate, Jail, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.