ഉത്തര്‍പ്രദേശില്‍ പോലീസ് സ്‌റ്റോറില്‍ അസ്ഥികൂടങ്ങള്‍: ഡിജിപി വിശദീകരണം തേടി
Jan 30, 2015, 13:03 IST
ഉത്തര്‍പ്രദേശ്: (www.kvartha.com 30/01/2015) ഉത്തര്‍പ്രദേശിലെ പോലീസ് സ്‌റ്റോറുകളില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഡിജിപി യുന്നാനോ എസ് പിയോട് വിശദീകരണം തേടി. ഉത്തര്‍പ്രദേശിലെ യുന്നാനോ പോലീസ് ലൈനിലെ മുറികളില്‍ നിന്നാണ് നൂറുകണക്കിന് മനുഷ്യശരീരങ്ങളും അസ്ഥികൂടങ്ങളും ചാക്കില്‍ പൊതിഞ്ഞ് കൂട്ടിയിട്ട നിലയില്‍ വ്യാഴാഴ്ച കണ്ടെത്തിയത്.
ഓഫീസിന്റെ ഭാഗമായി 2008 വരെ പ്രവര്‍ത്തിച്ചിരുന്ന മോര്‍ച്ചറിയില്‍ നീക്കം ചെയ്യാതിരുന്ന അനാഥശവങ്ങളാണ് ഇവയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
2008 ല്‍ മോര്‍ച്ചറി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ ആറുവര്‍ഷമായി മുറി അടച്ചിട്ടിരിക്കുകയായിരുന്നു.

Keywords: Skeletons tumble out of police hospital store in UP, Police, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.