ഹൈദരാബാദ്: വൈ.ആര്‍.എസ് നേതാവ് വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് ആന്ധ്രയില്‍ ബന്ദാചരിക്കാന്‍ പാര്‍ട്ടി ആഹ്വാനം. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ജഗന്‍ മോഹനെ സിബിഐ അറസ്റ്റ് ചെയ്തത്.
മൂന്ന് ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഞായറാഴ്ച വൈകിട്ടാണ് സിബിഐ ജഗന്‍ മോഹനെ അറസ്റ്റ് ചെയ്തത്. അക്രമസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.
ജഗന്‍ മോഹന്റെ ജന്മനാടായ കഡപ ജില്ലയിലും ഹൈദരാബാദിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
English Summery
Hyderabad: YSR Congress Party has called for a shutdown in Andhra Pradesh on Monday to protest the arrest of its leader YS Jaganmohan Reddy in the disproportionate assets case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.