ശശികാന്ത് ശര്‍മ പുതിയ സി.എ.ജി

 


ADVERTISEMENT

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി ശശികാന്ത് ശര്‍മയെ നിയമിച്ചു. സ്ഥാനമൊഴിയുന്ന വിമനോദ് റായിക്ക് പകരമാണ് നിയമനം. നേരത്തേ ഇദ്ദഹം പ്രതിരോധ സെക്രട്ടറി ആയിരുന്നു.

1976 ബാച്ചിലെ ബീഹാര്‍ കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ് ശശികാന്ത് ശര്‍മ . പ്രതിരോധ വകുപ്പിലെ അടക്കം നിരവധി പ്രധാന ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.
ശശികാന്ത് ശര്‍മ പുതിയ സി.എ.ജി
Shashi Kant Sharma

Keywords : Shashi Kant Sharma, Comptroller and Auditor General ,CAG, Vinod Rai, Defence Secretary, IAS Officer, 1976 Batch, Bihar Cadre, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia