ന്യൂഡല്‍ഹി: (www.kvartha.com 22/01/2015) ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പുന:സംഘടനയ്ക്കായി രൂപീകരിച്ച ഉന്നതതല സമിതി ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമിതിയുടെ അധ്യക്ഷന്‍ ശ്രീ ശാന്ത കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. 2014 ഓഗസ്റ്റിലാണ് ഗവണ്‍മെന്റ് ഇതിനായി സമിതി രൂപീകരിച്ചത്.
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ താങ്ങുവില നിര്‍ണ്ണയ, സംഭരണ, വിതരണ സംവിധാനം എങ്ങനെ കാര്യക്ഷമമാക്കാം എന്നതായിരുന്നു സമിതിയുടെ പ്രധാന പരിഗണനാ വിഷയം. ഇതിനായി സമിതി സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഭക്ഷ്യ സെക്രട്ടറിമാര്‍ എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശവും പത്രങ്ങളിലൂടെ ക്ഷണിച്ചിരുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Food corporation, Government, Report, India, Shanta Kumar Committee on FCI restructuring submitted its report to the Prime Minister.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.