അമ്മയേയും മകളേയും പീഡിപ്പിച്ച സംഭവം: നയതന്ത്രജ്ഞന്‍ ഭാര്യയുമൊത്ത് ഇന്ത്യ വിട്ടു
Sep 11, 2015, 15:17 IST
ന്യൂഡല്‍ഹി: (www.kvartha.com 11.09.2015) ഇനിയൊരിക്കലും ജോലി തേടി രാജ്യം വിട്ട് പോകില്ലെന്ന് പീഡനത്തിനിരകളായ നേപ്പാളി യുവതികള്‍. 41കാരിയായ അമ്മയും 20കാരിയായ മകളുമാണ് കൂട്ട ലൈംഗീക പീഡനത്തിനും മര്‍ദ്ദനത്തിനും ഇരകളായതെന്നു പരാതി ഉയര്‍ന്നത്. ഇവര്‍ക്ക് താല്‍ക്കാലിക പാസ്‌പോര്‍ട്ടുകള്‍ നല്‍കി നേപ്പാളിലെയ്ക്ക് അയക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ഇവരുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് പ്രതിയായ സൗദി നയതന്ത്രജ്ഞന്റെ പക്കലാണ്. ഇയാള്‍ ഭാര്യയുമൊത്ത് ഇന്ത്യ വിട്ടുവെന്നാണ് തെഹല്‍ക.കോം പുറത്തുവിട്ട റിപോര്‍ട്ട്.
പീഡനങ്ങള്‍ക്കിരകളായ 4 മാസവും ഇരുവര്‍ക്കും നയതന്ത്രജ്ഞന്‍ ശമ്പളം നല്‍കിയിരുന്നില്ല. ശമ്പളത്തെ കുറിച്ച് ചോദിച്ചപ്പോഴെല്ലാം മൂന്ന് മാസം കഴിഞ്ഞെ പണം തരാനാകൂ എന്നായിരുന്നു നയതന്ത്രജ്ഞന്റെ മറുപടിഎന്നായിരുന്നു വെളിപ്പെടുത്തല്‍.
ഒരു ദിവസം 7 പേരോളം ലൈംഗീകമായി പീഡിപ്പിക്കാനെത്തിയിരുന്നുവെന്നാണ് യുവതികളുടെ മൊഴി.
SUMMARY: The two Nepalese woman who were allegedly abused by a Diplomat has said they will never step out of their country in search of jobs, again. The two women will be provided temporary passports to send them back to Nepal as their original passports are still with the Saudi Arabian diplomat. The Saudi diplomat has reportedly left India along with his wife.
Keywords: Diplomat, India, Nepalese

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.